madhu murder

Web Desk 1 year ago
Keralam

അട്ടപ്പാടി മധു കൊലക്കേസ്; പതിമൂന്ന് പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവ്

പിഴ തുകയുടെ അമ്പത് ശതമാനവും മധുവിന്റെ അമ്മ മല്ലിക്കും സഹോദരിമാര്‍ക്കും നല്‍കണം. കേസില്‍ പതിനാലുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി ജഡ്ജി കെ എം രതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്.

More
More
Web Desk 1 year ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

മധുവിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമ്മ മല്ലി മാധ്യമങ്ങളോട് പറഞ്ഞു. കോടതിയും ജനങ്ങളും സര്‍ക്കാരും തങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് വിശ്വാസമെന്നും മല്ലി പറഞ്ഞു

More
More
Web Desk 1 year ago
Keralam

സാക്ഷികള്‍ കൂറുമാറുമ്പോള്‍ നെഞ്ചില്‍ തീയായിരുന്നു, ഈ വിധിയില്‍ സന്തോഷമുണ്ട്- മധുവിന്റെ അമ്മ

അട്ടപ്പാടിയില്‍ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെയ ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എസ് സി- എസ് ടി കോടതി ജാമ്യം റദ്ദാക്കിയത്

More
More
Web Desk 1 year ago
Keralam

മധു വധക്കേസ്; 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്ക്യൂഷന്‍ കോടതിയില്‍ വാദിച്ചത്

More
More
Web Desk 1 year ago
Keralam

മധുവിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ മൂന്ന് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

വളളിയമ്മാള്‍ ഗുരുകുലത്തിന്റെ ഉടമയായ രവീന്ദ്രനും കേസിലെ പ്രതി അബ്ബാസും തമ്മില്‍ ബന്ധമുണ്ട്. കേസില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അബ്ബാസും ഷിഫാന്‍ എന്നയാളും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് മധുവിന്റെ അമ്മയും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

More
More
Web Desk 1 year ago
Keralam

മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടാണ് ചിലര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയത് എന്നാണ് മധുവിന്റെ അമ്മയും സഹോദരിയും നല്‍കിയ പരാതിയില്‍ പറയുന്നത്

More
More
Web Desk 1 year ago
Keralam

അട്ടപ്പാടി മധു വധം; വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കേസില്‍ വിചാരണ ആരംഭിച്ച ശേഷം രണ്ടുസാക്ഷികള്‍ കൂറുമാറിയിരുന്നു. തുടര്‍ന്നാണ് ഇത് പ്രോസിക്ക്യൂഷന്റെ പോരായ്മ കൊണ്ടാണെന്നും പ്രോസിക്ക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രനെ മാറ്റണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയെ സമീപിച്ചത്

More
More
Web Desk 1 year ago
Keralam

വിചാരണ നിര്‍ത്തി വയ്ക്കണം; മധുവിന്‍റെ അമ്മ ഹൈക്കോടതിയിലേക്ക്

പ്രോസിക്യൂട്ടറെ മാറ്റുന്നകാര്യത്തില്‍ തീരുമാനമാവുന്നതുവരെ സാക്ഷിവിസ്താരം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടും മധുവിന്റെ കുടുംബം വിചാരണാ കോടതിയെ സമീപിച്ചിരുന്നു

More
More
Web Desk 2 years ago
Keralam

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ പേരില്‍ കബഡി മത്സരമൊരുക്കി തമിഴ്‌നാട്ടിലെ മമ്മൂട്ടി ഫാന്‍സ്

നേരത്തെ, മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിന് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തിരുന്നു. ചെന്നൈയിലെയും കൊച്ചിയിലേയും കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ നന്ദകുമാറിനെയാണ് മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയത്.

More
More
Web Desk 2 years ago
Keralam

മധുവിനുവേണ്ടി കേസ് നടത്താന്‍ സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി

മധുവിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു.മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിയുടെ ഓഫീസില്‍ നിന്ന് അധികൃതര്‍ മധുവിന്റെ വീട്ടിലെത്തുക

More
More
Web Desk 2 years ago
Social Post

കൊടും ക്രിമിനലുകളെ രക്ഷിക്കുന്ന പിണറായി സര്‍ക്കാര്‍ മധുവിനെ കയ്യൊഴിഞ്ഞു - കെ സുധാകരന്‍

കേരളത്തെ ഞെട്ടിച്ച കൊലപാതക കേസുകളിലെ കൊടും ക്രിമിനലുകളെ ഉൾപ്പെടെ സംരക്ഷിക്കാൻ സുപ്രീം കോടതി അഭിഭാഷകർക്ക് പിണറായി വിജയൻ്റെ സർക്കാർ കോടികൾ ചെലവഴിക്കുമ്പോളാണ് ആദിവാസി യുവാവായ മധുവിന് സ്വാഭാവിക നീതി പോലും നിഷേധിച്ചതെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

മധുവിനായി ആരും ഹാജരായില്ല; പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന് കോടതി

ആദിവാസി യുവാവായ മധു 2018 ലാണ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ന്ന് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് അഡ്വ. വിടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്.

More
More
Web Desk 2 years ago
Keralam

മധുവിന് നീതി ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം; വിചാരണ വീണ്ടും മാറ്റി

മധു കൊല്ലപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം സെപ്റ്റംബറിലാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. പിന്നീട് അത് നവംബര്‍ 25-ലേക്ക് മാറ്റി. ഇന്നലെ കേസ് കോടതിയുടെ പരിഗണനയിലേക്ക് വന്നപ്പോള്‍ പ്രതികളുടെ ആവശ്യപ്രകാരം വീണ്ടും രണ്ടുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More